മുഖം മിനുക്കി നോക്കിയ 130
നോക്കിയ 130 പുതിയ രൂപത്തില്‍ വിപണിയിലെത്തുന്നു
എച്ച്എംഡി ഗ്ലോബല്‍ ആണ് നോക്കിയ 130 മുഖം മിനുക്കി വിപണിയിലിറക്കിയിരിക്കുന്നത്. 1,599 രൂപയ്ക്ക് രാജ്യത്തെവിടെയുമുള്ള റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഫോണ്‍ വാങ്ങാം.1.8 ഇഞ്ചിന്റെ കളര്‍ സ്‌ക്രീന്‍ ആണ് പുതിയ നോക്കിയ 130യ്ക്കുള്ളത്.