18 girls rescued from Dera Sacha Sauda ashram in Sirsa

2017-08-30 6

ദേരയില്‍ നിന്ന് മോചനം...!!!



ചൊവ്വാഴ്ചയാണ് ദേരാ സച്ചാ ആസ്ഥാനത്തുനിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചത്


ദേരാ സച്ചാ ആശ്രമത്തില്‍ നിന്ന് 18 പെണ്‍കുട്ടികളെആണ് മോചിപ്പിച്ചതത്..15 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാവാത്ത അനുയായികളായ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിംഗിനെതിരെയുള്ള കേസ്. റാം റഹീം ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ പെണ്‍കുട്ടികളെ ആശ്രമത്തില്‍ കഴിയാന്‍ അനുവദിക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് അധികൃതരുടെ പക്ഷം