link between breast cancer risk and light exposure at night

2017-08-29 0

അമിത വെളിച്ചവും സ്തനാര്‍ബുദവും







ശക്തമായ വെളിച്ചം സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തല്‍


ഹാര്‍ഡ്‌വാര്‍ഡിലെ പുതിയ പഠനങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ വെളിച്ചം കൂടുതലുള്ള സ്ഥലത്ത് രാത്രിയില്‍ ചിലവഴിക്കുമ്പോള്‍ 14% സ്തനാര്‍ബുദ സാധ്യത ഉണ്ടാകുന്നതായി പഠനങ്ങളില്‍ പറയുന്നു