ട്രാന്‍സ് ജന്‍ഡര്‍ ക്വീന്‍ നിതാഷ
ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാന്‍സ് ക്വീന്‍ ആയി നിതാഷ് ബിശ്വാസ്
ട്രാന്‍സ് ജന്‍ഡറുകള്‍ക്കും വേണം സൗന്ദര്യ മല്‍സരങ്ങള്‍ എന്ന ചിന്താഗതിയില്‍ നിന്നാണ് സംഘാടകയായ റീനാ റായി മല്‍സരം സംഘടിപ്പിച്ചത്.മറ്റു സൗന്ദര്യ മല്‍സരങ്ങള്‍ പോലെ തന്നെ എല്ലാ ആഘോഷങ്ങളും ഉണ്ടായിരുന്നു.പലരും റീനയെ അധിക്ഷേപിച്ചുവെങ്കിലും, അതൊന്നും അവര്‍ ചെവിക്കൊള്ളാതിരുന്നതുകൊണ്ട് ഞായറാഴ്ച നല്ല ഭംഗിയായി മല്‍സരം നടന്നു.