മാസ് ലുക്കില്‍ ലാലേട്ടന്‍

2017-08-28 0

മാസ് ലുക്കില്‍ ലാലേട്ടന്‍

നാടന്‍ വേഷവിധാനത്തില്‍ തെന്നിന്ത്യന്‍ താരവേദിയിലെത്തിയ നടന്‍ മോഹന്‍ലാല്‍ ശ്രദ്ധാകേന്ദ്രമായി

മാസ് ലുക്കില്‍ തെന്നിന്ത്യന്‍ താരവേദിയിലെത്തിയ നടന്‍ മോഹന്‍ലാല്‍ ശ്രദ്ധാകേന്ദ്രമായി. രജനീകാന്ത് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ അണി നിരന്ന വേദിയിലായിരുന്നു ലാലേട്ടന്റെ മാസ് എന്‍ട്രി.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom