Italian Peasant Who Taught Himself 100 Ancient Languages

2017-08-28 0

ഭാഷകള്‍ കൊയ്ത കര്‍ഷകന്‍

100 ഓളം ഭാഷകള്‍ സംസാരിക്കുന്ന കര്‍ഷകന്‍


അറിവിന്റെ കാര്യത്തില്‍ റിച്ചാര്‍ഡോ ബെര്‍ട്ടാനി എന്ന 86 കാരന്‍ ഒരു അത്ഭുതമാണ്. അത്യപൂര്‍വവും വംശനാശത്തിന്റെ വക്കിലുള്ളതുമായ നിരവധി ഭാഷകള്‍ അറിയാം എന്നതാണ് ബെര്‍ട്ടാനിയെ വ്യത്യസ്തനാക്കുന്നത്.ഇറ്റലിയിലെ ഒരു കര്‍ഷകുടുംബത്തിലാണ് റിച്ചാര്‍ഡോ ബെര്‍ട്ടാനിയുടെ ജനനം . പ്രാഥമിക വിദ്യാഭ്യാസത്തോടെ സ്‌കൂള്‍ ഉപേക്ഷിച്ച ബെര്‍ട്ടാനി കൃഷിഭൂമിയിലേക്ക് ഇറങ്ങുകയായിരുന്നു.