Part 3 അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 138 സൂറത്തുൽ ഫാത്തിഹ 7 തഫ്സീർ ഇബ്നു കസീർ

2017-08-28 0

വാട്ട്സ് ആപ്പ് , ടെലെഗ്രാം, യു ട്യൂബു & FB
അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 138
കുറിപ്പുകൾ,
28.04.2016:
......................

ഖുർആൻ സെഷൻ -52/2

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 001 അല്‍ ഫാത്തിഹ വചനം /ആയത്ത് 7 കാണുക :
صرَاطَ الَّذينَ أَنعَمتَ عَلَيهمْ غَير المَغضوب عَلَيهمْ وَلاَ الضَّالّينَ
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ (ചേര്‍ക്കേണമേ.) കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല ; പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
.......................
MODULE 04/28.04.2016
........................
സൂറത്തുൽ ഫാതിഹയിലെ അവസാന ആയത്തിൽ സൂചിപ്പിച്ച , അല്ലാഹുവിന്റെ കോപത്തിന് ഇരയായ വിഭാഗം ജൂതന്മാരും, വഴി പിഴച്ചവർ നസ്വാറാക്കളും ആണെന്ന് വിവിധ ഹദീസുകളിൽ നിന്ന് വ്യക്തമാവുന്നുണ്ട്.
ഇതിൽ ഇമാം അഹ്മദ് റഹിമഹുല്ലാഹി ഒരു നീണ്ട ഹദീസ് തഫ്സീർ ഇബ്നു കസീറിൽ കാണാം.തഫ്സീർ ഇബ്നു കസീറിൽ സൂചിപ്പിച്ചിട്ടുള്ള സമാനമായ ഒരു ഹദീസ് സുനനു തിർമുദിയിൽകിതാബു തഫ്സീറിൽ വന്നിട്ടുള്ളത് പൂർണ്ണ രൂപത്തിൽ ചുവടെ ചേർക്കുന്നു(continued)

Videos similaires