Massachusetts winner of $758m lottery jackpot quits job

2017-08-26 6

ഇതാണ് ശരിക്കും ബംപര്‍ ലോട്ടറി

ലോകത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുക ആശുപത്രി ജീവനക്കാരിക്ക്

758.7 മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ടാണ് മാവിസ് വാന്‍സിക് എന്ന വനിതയ്ക്ക് ലഭിച്ചത്

ലോകത്തെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുക അമേരിക്കയിലെആശുപത്രി ജീവനക്കാരിക്ക്. ഏകദേശം 758.7 മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ടാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്.