2022 VOLKSWAGEN I.D. BUZZ l NEW ELECTRIC VW MICROBUS l HIGHLIGHTS

2017-08-25 6

വോക്‌സ് വാഗന്റെ ഇലക്ട്രിക് ബസ്

വോക്‌സ് വാഗന്‍ മൈക്രോബസിന്റെ ഇലക്ട്രിക് പതിപ്പ് 2022ാടെ വിപണിയിലെത്തും

നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളില്‍ വിപണിയിലെത്തും


വോക്‌സ് വാഗന്റെ മൈക്രോബസിന്റെ ഇലക്ട്രിക് പതിപ്പ് 2022ഓടെ വിപണിയിലെത്തും. സെഗ്മെന്റില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൈക്രോ ബസിന്റെ ഇലക്ട്രിക്കല്‍ പതിപ്പ് കമ്പനി നിര്‍മിക്കുന്നത്.