കൗതുകമായി... അന്യഗ്രഹജീവി...
കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ഡെവണില്‍ കടല്‍ തീരത്ത് അടിഞ്ഞ ഒരപൂര്‍വ വസ്തു ഇപ്പോള്‍ കൗതുകത്തിനു വഴി ഒരുക്കിയിരിക്കുകയാണ്
മാംസളമായ കുഴലുകളുടെ അറ്റത്ത് നിരവധി കക്കകൾ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തു . കടലിലെ അന്യഗ്രഹ ജീവികൾ ഡെവൺ തീരം കൈയടക്കി എന്ന അടിക്കുറിപ്പോടെയാണ് പ്രദേശവാസികൾ ഈ വസ്തുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.