uc browser india probe sending data china

2017-08-23 3

യൂസി യൂസ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക????


യുസി അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രാജ്യത്തെ കോടിക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് കമ്പനിയുടെ യുസി ബ്രൗസര്‍ ചോര്‍ത്തുന്നു എന്നാണ് ആരോപണം.ബ്രൗസറിന്റെ നീക്കങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍
അന്വേഷണം തുടങ്ങിയിട്ടുണ്ട്.ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്ത ചൈനയിലെ സെര്‍വറിലേക്ക് ഫോണുകളുടെ imei നമ്പറും ലൊക്കേഷന്‍ ഡേറ്റയും ഉള്‍പ്പെടുന്ന വിവരങ്ങള്‍ uc ബ്രൗസര്‍ അയയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ രാജ്യത്ത് യുസി ബ്രൗസര്‍