Historic triple talaq verdict, What Do You Think?
മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ എതിര്‍ത്തും സമീപിച്ചുമുള്ള പ്രതികണരങ്ങളാണ് പല കോണില്‍ നിന്നു ഉയര്‍ന്നു വരുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി.