World's Smallest Gun, Size of a Credit Card

2017-08-22 3

ക്രെഡിറ്റ് കാര്‍ഡ് തോക്ക്

ക്രെഡിറ്റ് കാര്‍ഡിനോളം വലിപ്പമുള്ള തോക്ക് പുറത്തിറക്കി അമേരിക്ക കമ്പനി

198 ഗ്രാം മാത്രമാണ് ഭാരം. നാല് എക്‌സ്ട്രാ റൗണ്ട് വെടിവെയ്ക്കാം

ക്രെഡിറ്റ് കാര്‍ഡിനോളം വലിപ്പമുള്ള തോക്ക്. കേള്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നാമെങ്കിലും ഇത്തരത്തിലൊരു തോക്ക് പുറത്തിറക്കിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ആയുധ നിര്‍മ്മാണ കമ്പനി.