uss indianapolis wreckage found after 72 years

2017-08-22 4

അമേരിക്കയുടെ നഷ്ടം...

യു.എസ്.എസ് ഇന്ത്യാനോപോളിസ് യുദ്ധക്കപ്പലിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഹിരോഷിമ ദൗത്യത്തില്‍ സഹായിച്ച കപ്പലാണ് ഇന്ത്യാനോപോളിസ്


രണ്ടാം ലോകയുദ്ധത്തിനിടെ കാണാതായ യു.എസ്.എസ് ഇന്ത്യാനോപോളിസ് എന്ന യുദ്ധക്കപ്പലിെന്റ അവശിഷ്ടങ്ങള്‍ 72 വര്‍ഷത്തിനുശേഷം നോര്‍ത്ത് പസഫിക് സമുദ്രത്തില്‍ ഫിലിപ്പൈന്‍സ് തീരത്തോടു ചേര്‍ന്ന കടലില്‍ കണ്ടെത്തി.