Easy Tips To Avoid Food Wastage in home.
ഭക്ഷണം പാഴാകാതിരിക്കാന്‍ ചില എളുപ്പ വഴികള്‍. ഓരോ ആഴ്ചത്തെയും മെനു മുന്‍കൂട്ടി ആസൂത്രണം ചെയ്യാം. വേണ്ട പച്ചക്കറികളുടെ പട്ടികയുണ്ടാക്കാം. വീട്ടില്‍ ബാക്കിയുള്ളത് ഒഴിവാക്കി വേണം പട്ടികയുണ്ടാക്കാന്‍. ആവശ്യമുള്ളത് മാത്രം വാങ്ങുക. ചെലവ് ബജറ്റിനുള്ളില്‍ ഒതുക്കുക. ഏറ്റവും എളുപ്പവഴി ആവശ്യമുള്ളത് മാത്രം വാങ്ങുകയെന്നതാണ്. ഷോപ്പിങ് നടത്തുമ്പോള്‍ ആവശ്യമുള്ളവയുടെ പട്ടിക കരുതുക. ഡിസ്കൗണ്ട്, സൗജന്യ ഓഫറുകളില്‍ മയങ്ങി വേണ്ടാത്തത് വാങ്ങാതിരിക്കുക