വീട്ടില്‍ പോകാന്‍ ബസ് കിട്ടിയില്ല, യുവാവ് ചെയ്ത സാഹസം ഞെട്ടിക്കുന്നത്

2017-08-21 5

Funny Incident Happened In Kollam KSRTC Dippo

രാത്രി വീട്ടിലേക്ക് മടങ്ങാൻ ബസ് കിട്ടാത്തതിൽ അരിശം കയറിയ യുവാവ് ഡിപ്പോയിൽ കിടന്ന സൂപ്പർ ഫാസ്റ്റ് ഒടിച്ചു കൊണ്ട് പോയി. കൊല്ലം കെഎസ്‍ആര്‍ടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസാണ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് യുവാവ് ഓടിച്ചത്. ബസ് പോസ്റ്റിലിടച്ചതോടെ യുവാവ് പൊലീസിന്റെ പിടിയിലായി.

Videos similaires