Keralites Arrived In Qatar Without Visa. Qatari authorities have lifted visa requirements for citizens of 80 countries last week.
ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാൻ അനുമതി നൽകിയ ഖത്തറി െൻറ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മലയാളികളടക്കമുള്ള വിദേശികൾ കഴിഞ്ഞദിവസങ്ങളിലായി ഖത്തറിൽ എത്തിത്തുടങ്ങി. ഇങ്ങനെ വരുന്നതിന് ഹോട്ടൽ ബുക്കിങ്ങും കൈവശം പണമുണ്ടായിരിക്കലും നിർബന്ധമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു