Amit Shah To Take Part In BJP's Janaraksha Yatra In Kerala. It is known that Amit shah will be part of the yatra from Payyanur to Pilathara in Kannur and Sreekaryam to Putharikandam in Thiruvananthapuram.
ബി.ജെ.പി. സംസ്ഥാനനേതൃത്വം സംഘടിപ്പിക്കുന്ന പ്രചാരണയാത്രയ്ക്ക് ജനരക്ഷായാത്ര എന്നുപേരിട്ടു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്രയില്‍ മൂന്നുദിവസം ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളെ മൂന്നുമേഖലകളായി തിരിച്ച് ചുമതല മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കി.