ഡോക്ലാം അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണം ദ്രുതഗതിയിലാക്കി ഇന്ത്യ

2017-08-21 0

India speeds up road building on China border amidst Doklam standoff. This is a significant development amidst the Doklam standoff and India aims are reducing the delay and removing bottlenecks.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ . ഇതിനായി റോഡുനിര്‍മാണത്തിന്റെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് പ്രതിരോധ മന്ത്രാലയം കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. സാമ്പത്തിക, ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ബിആര്‍ഒയ്ക്ക് നല്‍കുമെന്ന് പ്രതിരോധമന്ത്രാലയം ഞായറാഴ്ച പുറത്തിറത്തിക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.