ധവാനും കോലിയും തിളങ്ങി: ഇന്ത്യക്ക് ആധികാരികജയം

2017-08-21 0

The RSS has decided to go on an aggressive expansion exercise in Kerala to achieve a target of nine lakh cadres by 2019. Senior Rashtriya swayam sangh functionary J Nandakumar claimed that there has been an increase in attacks on RSS workers, but added that the organisation determined in its mission of development of the overall society in Kerala.

കേരളത്തില്‍ ആര്‍എസ്എസ് അംഗത്വ വിപുലീകരണത്തിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നു. 2019ല്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ എണ്ണം 9 ലക്ഷമാക്കി വിപുലീകരിക്കാനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിപുലീകരണം. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്ന് മുതിര്‍ന്ന നേതാവ് ജെ നന്ദകുമാര്‍ പറഞ്ഞു.