'ഇത് ആ പഴയ ആണുങ്ങള്‍ തന്നെയല്ലേ?' | Filmibeat Malayalam

2017-08-18 3

On thursday, right opposite the bleachers of maharaja's college ground, hundreds of young men clambered over barricades, buses and even Metro Rail pillars for a glimbse of Sunny Leone not on an online clip, and of course not in the buff, but right in person.

ഒരൊറ്റ വരവ് കൊണ്ട് കൊച്ചി എംജി റോഡിനെ സ്തംഭിക്കുക മാത്രമല്ല, വലിയ വാഗ്വാദത്തിന് തിരികൊളുത്തുക കൂടിയാണ് സണ്ണി ലിയോണ്‍ ചെയ്തത്. സണ്ണിയെ കാണാന്‍ മണിക്കൂറുകളോളം കൊച്ചിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ചില വലിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. കേരളത്തിന്റെ സദാചാര പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തക ബി അരുന്ധതി. പോണ്‍ ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മക്കാണെന്ന് പറഞ്ഞ സണ്ണി സൂപ്പറാണെന്ന് പറയുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുന്ധതി.