BJP emerges as corporate favourite, receives Rs 705 crore in four years, reveals ADR report

2017-08-18 0

കോര്‍പ്പറേറ്റുകളുടെ തോഴനാം ബി.ജെ.പി

കഴിഞ്ഞ 4 വര്‍ഷത്തിനിടെ ബി.ജെ.പിയ്ക്ക് ലഭിച്ച സംഭാവന 705.81 കോടി

ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത് കോര്‍പ്പറേറ്റുകളെന്നും റിപ്പോര്‍ട്ട്


കഴിഞ്ഞ 4 വര്‍ഷത്തിനിടെ ബി.ജെ.പിയ്ക്ക് ലഭിച്ച സംഭാവന 705.81 കോടി. ഇതിലേറെയും വന്‍കിട വ്യവസായികളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.