Dulquer Salmaan becomes first Mollywood actor to hit 5 million likes on Facebook

2017-08-18 1

കുഞ്ഞിക്കയെ തോല്‍പ്പിക്കാനാവില്ല

ഫേസ്ബുക്കില്‍ ആരാധകരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ദുല്‍ഖര്‍ സല്‍മാന്‍

ഫേസ്ബുക്കില്‍ ദുല്‍ഖറിന്റെ പേജ് ലൈക്ക് ചെയ്യുന്നവര്‍ 50 ലക്ഷം കവിഞ്ഞു

ഫേസ്ബുക്കില്‍ ആരാധകരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്കില്‍ ദുല്‍ഖറിന്റെ പേജ് ലൈക്ക് ചെയ്യുന്നവരുടെ എണ്ണം 50 ലക്ഷം കടന്നു.