new trends in saree blouse

2017-08-17 0

ഫാഷന്‍... സാരിയില്‍ അല്ല!!!


ഇന്ന് സാരിയുടുപ്പില്‍ പുതുമകള്‍ കൊണ്ടുവരുന്നത് ബ്ലൌസിലെ ക്രിയേറ്റിവിറ്റികളില്‍ കൂടെയാണ്







വേഷത്തിന്റെ മോഡിക്കൊപ്പം ട്രെന്‍ഡി ബ്ലൗസുകളും ഇന്ന് ഫാഷന്‍ ലോകത്തെ താരമാണ്. ബ്ലൗസിന്റെ സ്ലീവുകളിലാണ് ഏറ്റവുമധികം ക്രിയേറ്റിവിറ്റി കണ്ടു വരുന്നത്. കണ്ണിനാകര്‍ഷണം തരുന്ന ഡിസൈനുകളും, അലങ്കാരപ്പണികളുമൊക്കെ ബ്ലൗസിന്റെ സ്ലീവുകളിലാണ് കാണപ്പെടുന്നത്. എതിനിക്, ഇന്തോ-വെസ്‌റ്റേണ്‍, വെസ്‌റ്റേണ്‍ എന്നിങ്ങനെ ഏതു തരം വേഷത്തിനൊപ്പവും പുതുമ നിറഞ്ഞ ആര്‍ട്ടിസ്റ്റിക് ബ്ലൗസുകള്‍ ഫാഷനാണ്. സബ്‌സയാച്ചി ഡിസൈനര്‍ സാരിയുമായി തിളങ്ങിയ ഒരുപാട് സെലിബ്രിറ്റികളുണ്ട്.പ്ലെയിന്‍ വൈറ്റ് എംബ്രോഡറി വര്‍ക്കുകള്‍ തോള്‍ മുതല്‍ കൈയറ്റം വരെ നല്‍കി, അതിനൊപ്പം ഡാര്‍ക്ക് ഷെയ്ഡ് ഇന്നര്‍ പോര്‍ഷനും കൊടുക്കുമ്പോള്‍ ദിവാ ലുക്ക് കിട്ടും

Free Traffic Exchange