china's chilli eating contest

2017-08-17 1

അകവും പുറവും പുകയ്ക്കുന്ന മത്സരം...


ചൈനയിലെ ഹുനാന്‍സില്‍ വേനല്‍ കാലം ആസ്വദിക്കാന്‍ അപൂര്‍വമായ ഒരു തീറ്റമത്സരമാണ് നടത്തുന്നത്.


മത്സരത്തിന്റെ വിവിധ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വലിയ ബൗള്‍ പോലെയുള്ള ഗ്ലാസ് പാത്രത്തില്‍ മത്സരാര്‍ത്ഥികള്‍ ഇറങ്ങി നില്‍ക്കുമ്ബോള്‍ അതിലേക്ക് മുളക് ചേര്‍ന്ന വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നത്.