In an interview, Bhama opens up about her bad experiences in film industry. After that interview published there are speculation spreading around that she targetted Dileep. Now She comeup with a clarification
തന്നെ സിനിമാമേഖലയില്‍ നിന്നുള്ള ഒരാള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതായി പ്രമുഖ നടി ഭാമ വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കോട്ടയംകാരിയായ ഒരു നടിയെ ഒതുക്കാന്‍ ഇപ്പോള്‍ ജയിലിലുള്ള ദിലീപ് ശ്രമിക്കുന്നതായുള്ള വാര്‍ത്ത ഒരു സിനിമാ വാരികയില്‍ വരുകയും ചെയ്തു. ഇതോടെയാണ് ഭാമയെ ഒതുക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. തുടര്‍ന്നാണ് വിശദീകരണവുമായി ഭാമ രംഗത്തുവന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി കാര്യങ്ങള്‍ വിശദീകരിച്ചത്.