Tourist discovers WWII plane crash site in tropical riverbed

2017-08-13 3

മഹായുദ്ധത്തിന്റെ ശേഷിപ്പുകള്‍....

രണ്ടാം ലോകമഹായുദ്ധകാലത്ത് തകര്‍ന്നുവീണതെന്നു കരുതുന്ന വിമാനം കണ്ടെത്തി

യുദ്ധസമയത്ത് ജപ്പാന്‍ ഉപയോഗിച്ചിരുന്ന എചി ഇ13എ സീപ്ലെയിന്‍ നദിക്കടിയില്‍

രണ്ടാം ലോകമഹായുദ്ധകാലത്ത് തകര്‍ന്നുവീണതെന്നു കരുതുന്ന യുദ്ധവിമാനങ്ങളിലൊന്ന് പസഫിക് ദ്വീപുസമൂഹത്തില്‍ കണ്ടെത്തി. വിനോദ സഞ്ചാരികളാണ് വിമാനം കണ്ടെത്തത്.