സ്വിഫ്റ്റ് ഏറ്റെടുത്ത് പേപാല്‍
ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ പേപാല്‍ ഏറ്റെടുക്കുന്നു
ഈ വര്‍ഷം അവസാനത്തോടെ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും
ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍