പരസ്യമായ പാക് രഹസ്യം
ഇന്ത്യയെ ലക്ഷമിട്ട് ബലൂചിസ്ഥാനില്‍ പാക് ഭൂഗര്‍ഭ ബങ്കര്‍
ഇന്ത്യയെ ലക്ഷമിട്ട് ബലൂചിസ്ഥാനില്‍ ബോംബുകള്‍ ഉള്‍പ്പടെ ഉഗ്രശേഷിയുള്ള അണ്വായുധങ്ങള്‍ സൂക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഭൂഗര്‍ഭ ബങ്കറൊരുക്കുന്നു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം പുറത്തുവന്നു,.