ഫോൺ ചൂടാകുന്നത് എങ്ങനെ ഒഴിവാക്കാം? | Oneindia Malayalam

2017-08-12 8

Smartphones will warm up from the moment you switch them on; this is unavoidable. But phone overheating can be a serious issue, damaging devices and affecting performance. What causes a smartphone to heat up, what causes it to overheat, and how can it be avoided?

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അതിലെ ഏറ്റവും പ്രധാന പ്രശ്‌നം സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു എന്നുളളതാണ്. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?