തന്റെ ആദ്യ ചിത്രത്തില്‍ എന്തുകൊണ്ട് ദുല്‍ഖറിനെ നായകനാക്കുന്നു എന്ന ചോദ്യത്തിന് ആകര്‍ഷ ഖുറാന മറുപടി നല്‍കുന്നുണ്ട്. ദുല്‍ഖര്‍ ചിത്രങ്ങള്‍ കണ്ട് തന്നെയാണ് സംവിധായകനെ ചിത്രത്തിലേക്ക് ദുല്‍ഖറിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.