FaceApp launches 'blackface' feature, then deletes it after social backlash

2017-08-12 1

വംശീയ വെറി..ബ്ലാക് ഫേസ് ഫീച്ചര്‍ ഒഴിവാക്കി...!!


വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഫില്‍ട്ടറുകള്‍ ഒഴിവാക്കുകയാണ് ആപ്പ്


ഫേസ്ആപ് പുതുതായി അവതരിപ്പിച്ച ഫില്‍ട്ടറുകള്‍ വംശവെറി ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചു. 2017 ജനുവരിയില്‍ പുറത്തിറക്കിയ ഈ ആപ് ഉപയോഗിച്ചു എടുക്കുന്ന ചിത്രങ്ങള്‍ ലോകത്തെ വ്യത്യസ്ത വംശങ്ങളുടെ മുഖപ്രകൃതമനുസരിച്ച് എഡിറ്റ് ചെയ്യുന്നതിന് സഹായകമാവുന്ന ഫില്‍ട്ടറുകളാണ് റഷ്യന്‍ കമ്പനിയായ വയര്‍ലെസ് ലാബിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ആപ് പിന്‍വലിച്ചത്