Guevedoces: The Girls Who Grow Penises and Become Boys in a Caribbean Village

2017-08-12 1

പെണ്‍കുട്ടികള്‍ക്ക് പുരുഷ ജനനേന്ദ്രീയം.....!!!


12 വയസ് കാലയളവിലാണ് ഈ അവസ്ഥയിലേക്ക് പെണ്‍കുട്ടികളെത്തുന്നത്


അപൂര്‍വ്വ രോഗത്തിനടിമകളായ പെണ്‍കുട്ടികള്‍ ജീവിക്കുന്ന കരിബിയന്‍ ദ്വീപു രാഷ്ട്രമായ ഡോമിനിക് റിപബ്ലിക്കിലെ ഒരു ചെറുഗ്രാമം. ലാസ് സലിനസ് എന്ന ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ പുരുഷ ജനനേന്ദ്രിയം വളരുന്നതായി കണ്ടുവരുന്നു. ഗുവെവെഡോസ് എന്നു പേരിട്ടിരിക്കുന്ന ഈ അവസ്ഥ ലാസ് സലിനസിലെ 90 ല്‍ ഒരു കുട്ടിക്ക് കണ്ടു വരുന്നു എന്നാണ് റിപ്പോര്‍ട്ട്.