CERT ബുക്കുകള്‍ ഓൺലൈനായി വാങ്ങാം
എൻസിഇആർടിയുടെ പുസ്തകങ്ങൾ ഇനി ഓൺലൈനായി വാങ്ങാന്‍ സംവിധാനം ഒരുങ്ങുന്നു
സ്കൂളുകൾ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈൻ ആയി ഓർഡർ ചെയ്താൽ എവിടെ വേണമെങ്കിലും പുസ്തകമെത്തും. സ്കൂളുകളുടെ അഫിലിയേഷൻ നമ്പരും മറ്റും നൽകിയാണ് ഓർഡർ നടത്തേണ്ടത്. 2018–19 വർഷത്തേക്കുള്ള ഓർഡറുകൾ സെപ്റ്റംബർ എട്ടിനകം നടത്തണം.പണം ഇപ്പോൾ നൽകേണ്ടതില്ല.