The Central Information Commission has directed the Union culture ministry to clarify its stand on whether the Taj Mahal is a mausoleum built by Shahjahan or a Shiva temple gifted to the Mughal emperor by a Rajput king.
താജ് മഹല്‍ മുഗര്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച സ്മാരകമണ്ഡപമാണോ അതോ രജ്പുത് രാജാവ് മുഗള്‍ ചക്രവര്‍ത്തിയ്ക്ക് നല്‍കിയ സമ്മാനമാണോ എന്നതില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ നിന്ന് വിശദീകരണം തേടി.