BSNL offers pre-paid plan of Rs 44 for Onam

2017-08-10 0

തകര്‍പ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

ഓണത്തോടനുബന്ധിച്ച് ആകര്‍ഷക ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

ഒരുമാസത്തേക്ക് ഒരു ജി.ബി ഡാറ്റ സൗജന്യമായി നല്‍കും


ഓണത്തോടനുബന്ധിച്ച് ആകര്‍ഷക ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. ഒരു വര്‍ഷം കാലാവധിയുള്ള 44 രൂപയുടെ പുതിയ ഓണം പ്രീപെയ്ഡ് മൊബൈല്‍ പ്ലാനിന് 20 രൂപയുടെ സംസാരസമയം ലഭിക്കും