പുതിയ തന്ത്രങ്ങളുമായി അമിത് ഷാ! അടുത്ത ലക്ഷ്യം? | Oneindia Malayalam

2017-08-10 0

Amit Shah was appointed the BJP president on 9 July 2014. The BJP national council stamped its approval on the decision of its parliamentary board a month later on August 9,2014. Shah, therefore officially completes three years as the party chief on Tuesday, when he is incidentally, also on the cusp of taking the next big step in his eventful political career.

ബിജെപി അധ്യക്ഷസ്ഥാനത്തെ മൂന്നാം വാര്‍ഷികാഘോഷത്തിനായി അമിത് ഷാ കരുതിയ അമിട്ടാണ് ഗുജറാത്തില്‍ ചീറ്റിയത്. ബിജെപി അധ്യക്ഷസ്ഥാനത്ത് ഇന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന അമിത് ഷാക്ക് സ്വന്തം രാജ്യസഭാ തെരഞ്ഞെടുപ്പ് പോലും ആഘോഷിക്കാനാകാത്ത സ്ഥിതിയാണ്. പത്മവ്യൂഹം തകര്‍ത്ത് അഹമ്മദ് പട്ടേല്‍ താരവുമായി. ശങ്കര്‍ സിങ് വഗേലയെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത അമിത് ഷായുടെ നീക്കങ്ങള്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായകരമാകുമെന്നാാണ് ബിജെപി ആശ്വസിക്കുന്നത്.

Videos similaires