A BJP leader from Chavara here was booked for allegedly threatening an entrepreneur demanding cash. Police have registered a case against BJP Kollam district committee member Subhash over a complaint filed by one Manoj, who is running a firm in Chavara.
ചവറയില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെതിരെയാണ് ചവറ പൊലീസ് കേസെടുത്തത്. വ്യാപാരിയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.