സഹീഹു മുസ്ലിം 1164 നവവിയുടെ ശറഹു സഹിതംصحيح مسلم مع شرح مسلم للنووي كتاب الصيام
قوله صلى الله عليه وسلم : ( من صام رمضان ثم أتبعه ستا من شوال كان كصيام الدهر ) فيه دلالة صريحة لمذهب الشافعي وأحمد وداود وموافقيهم في استحباب صوم هذه الستة ، وقال مالك وأبو حنيفة : يكره ذلك ، قال مالك في الموطأ : ما رأيت أحدا من أهل العلم يصومها ، قالوا : فيكره ؛ لئلا يظن وجوبه . ودليل الشافعي وموافقيه هذا الحديث الصحيح الصريح ، وإذا ثبتت السنة لا تترك لترك بعض الناس أو أكثرهم أو كلهم لها ، وقولهم : قد يظن وجوبها ، ينتقض بصوم عرفة وعاشوراء وغيرهما من الصوم المندوب
ശവ്വാലിലെ ആറു നോമ്പ് സുന്നത്താണ്/മുസ്തഹബ്ബാണ് എന്നതിന് ഈ ഹദീസിൽ ഇമാം ഷാഫിഈ , അഹ്മദ് , ദാവൂദു എന്നിവർക്ക് സുതാര്യമായ തെളിവുണ്ട്.ഇമാം മാലികും അബൂ ഹനീഫയും ഈ നോമ്പ് കറാഹത്താണെന്ന് പറയുന്നുണ്ട്.മുവത്വയിൽ ഇമാം മാലിക് പറയുന്നു:ഇല്മിന്റെ അഹല്കാരിൽ ആരും തന്നെ ഈ നോമ്പ് നോല്ക്കുന്നതായി ഞാൻ കണ്ടിട്ടില്ല
……………………………………………………………………………………………….
എന്നാൽ ഇമാം ഷാഫിഈക്കും അദ്ദേഹത്തോട് യോജിക്കുന്നവർക്കും സുതാര്യവും സഹീഹുമായ മേൽ പരാമർശിച്ച ഹദീസ് ആണ് തെളിവ്