വെള്ളമടിച്ച് ലോക്കപ്പില്‍ അഴിഞ്ഞാടിയ പ്രതികള്‍ക്ക് സംഭവിച്ചത്? | Oneindia Malayalam

2017-08-04 0

Drunk youths who got arrested abu$es cops at Ernakulam Palluruthy Police station.

വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം എന്ന് പറയുന്നത് വെറുതേ അല്ലെന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും. എറണാകുളം പള്ളുരുത്തി പോലീസ് സ്റേറഷനില്‍ കഴിഞ്ഞ ദിവസം രാത്രി നടന്നത് വെള്ളമടിച്ചത് വയറ്റില്‍ കിടക്കാത്ത ചെറുപ്പക്കാരുടെ അസ്സല്‍ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ ആക്രമിച്ചതിന് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടതില്‍ നിന്നാണ് തുടക്കം. പിടികൂടുമ്പോള്‍ തന്നെ പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുള്‍ഫിക്കര്‍ എന്നിര്‍ മദ്യലഹരിയില്‍ ആയിരുന്നു. ലോക്കപ്പില്‍ കയറ്റിയതോടെ പ്രതികളുടെ മട്ടുമാറി.

Videos similaires