Part 2 അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 139 HIJAB BHAGAM 4 ബുഖാരി ഹദീസ് 950 ഫത്ഹുൽ ബാരി

2017-08-03 0

السلام عليكم ورحمة الله وبركاته
വാട്ട്സ് ആപ്പ് , ടെലെഗ്രാം, യു ട്യൂബു & FB
അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 139
കുറിപ്പുകൾ,
30.04.2016:
സ്പെഷ്യൽ സെഷൻ -5/04
ഹിജാബ് എന്നാൽ എന്താണ്?
അന്യസ്ത്രീ പുരുഷന്മാർ പരസ്പരം കാണുന്നതിന്റെ വിധി ?
അന്യ സ്ത്രീ അന്യ പുരുഷനെ വികാരത്തോട് കൂടിയല്ലാതെ നോക്കുന്നത് ഹറാമാണോ?
سُورةُ النّور
സൂറത്തുന്നൂർ 30 & 31 വചനങ്ങളുടേയും പ്രസ്തുത വചനങ്ങളുടെ വ്യാഖ്യാനങ്ങളുടെയും സ്വഹീഹുൽ ബുഖാരി കിതാബുൽ ഈദൈനിയിൽ രേഖപ്പെടുത്തിയ 950-ആം നമ്പർ ഹദീസിന്റെയും പ്രസ്തുത ഹദീസിനു ഫത്ഹുൽ ബാരിയിൽ നല്കിയിട്ടുള്ള വിശദീകരണത്തിന്റെയും മറ്റും അടിസ്ഥാനത്തിൽഈ വിഷയത്തിൽ ചർച്ച തുടരുന്നു ( 2.4.16,3.4.16,23.4.16 തീയതികളിലെ ക്ലാസ്സുകളുടെ തുടർച്ച-ഭാഗം 4).
VIDEO 2

Videos similaires