മദനിയുടെ യാത്ര തടയാനാണോ കര്‍ണാടകം ശ്രമിക്കുന്നത്? | Oneindia Malayalam

2017-08-03 0

ജയകൃഷ്ണനും ക്ലാരയും മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട് 30 വര്‍ഷം തികയുന്നു. അനുഗ്രഹീത എഴുത്തുകാരന്‍ പത്മരാജന്റെ തൂലികത്തുമ്പില്‍ നിന്നുതീര്‍ന്ന തൂവാനത്തുമ്പികള് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിലൊന്നാണ്. പത്മരാജന്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്പദമാക്കിയാണ് തൂവാനത്തുമ്പികള്‍ ഒരുക്കിയത്.


Thoovanathumbikal, P Padmarajan's creation beyond comparisons, which featured Mohanlal in the lead role, is one such film, which gets deep-rooted further in the minds of the audiences, with the passage of time.
Believe it or not, this Mohanlal starrer, which has earned a cult classic status, turned 30 years old recently. Yes, it was in the year 1987, on July 31 that this work of Padmarajan, flashed on the big screen for the very first time.