പതിനാറുകാരന്‍ കള്ളം പറഞ്ഞതോ? വാര്‍ത്ത നിഷേധിച്ച് ഗൂഗിള്‍ | Oneindia Malayalam

2017-08-02 29

The story of 16 year old Harshit Sharma being offered a Rs 12 lakh per month job by Google went viral after the public relations department of Chandigarh released a statement, congratulating the boy for his achievement. However, Google has denied having any information regarding the appointment.

ഇന്ത്യയിലെ ഒരു പ്ലസ് ടു വിദ്യാര്‍ഥിക്ക് മോഹശമ്പളത്തിന് ജോലി നല്‍കിയെന്ന വാര്‍ത്തകള്‍ വ്യാജം. വിദ്യാര്‍ഥി തന്നെ മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്ന് റിപ്പോര്‍ട്ടുകള്‍. ചണ്ഡിഗഡിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഹര്‍ഷിത് ശര്‍മയെ ഗൂഗിള്‍ റാഞ്ചിയെന്നും 1.44 കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.