മഅദനി കേരളത്തിലേക്കില്ല! അപ്പോ മകന്റെ വിവാഹം? | Oneindia Malayalam

2017-08-02 1

സുരക്ഷാച്ചെലവ് താങ്ങാനാകാത്തതിനാല്‍ കേരളത്തിലേക്ക് തത്ക്കാലം വരുന്നില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി. മദനിയുടെ യാത്ര പ്രതിസന്ധിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സുരക്ഷക്ക് 15 ലക്ഷം രൂപ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് മദനിയുടെ യാത്ര മുടങ്ങിയത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മദനി പറഞ്ഞു.

A day after the Supreme Court allowed PDP leader Abdul Nasser Mahdani, facing trail in the 2008 Bengaluru case, to visit Kerala to attend his son's wedding, he has decided to stall the trip.