Diego Forlan May Comeback To ISL, sources says
യുറുഗ്വന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ ഫോര്‍ലാന്‍ ഇത്തവണയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ടീമായ മുംബൈ എഫ്‌സിയില്‍ തന്നെയായിരിക്കും ഫോര്‍ലാന്‍ ഇത്തവണയും ബൂട്ടുകെട്ടുക. ഫോര്‍ലാന്റെ പ്രതിഫലത്തെ കുറിച്ച് അന്തിമ ധാരണയായാല്‍ മാത്രമാണ് ഇക്കാര്യം സ്ഥിരീകരികകാനാകു.