Pune’s national boxing medallist delivers newspapers for a living

2017-07-31 1

ജീവിക്കാന്‍ 'മെഡല്‍' പോരല്ലോ...

പുണെ ദത്താവാദി സ്വദേശിയായ അക്ഷയ് മരെ ദേശീയ തലത്തില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ബോക്‌സറാണ്



ഇന്ത്യന്‍ സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് നല്‍കുന്ന അവഗണനയുടെ ഉത്തമ ഉദാഹരണമായി ബോക്‌സിങ്ങിലെ ദേശീയ മെഡല്‍ ജേതാവ് .പുണെ ദത്താവാദി സ്വദേശിയായ അക്ഷയ് മരെ ദേശീയ തലത്തില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ബോക്‌സറാണ്. എന്നാല്‍ ജീവിക്കാനായി പത്രം വില്‍ക്കുന്ന അക്ഷയുടെ കഥ ദേശീയ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നിരിക്കുന്നത് സംസ്ഥാന തലത്തില്‍ ഒട്ടേറെ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള താരമാണ് അക്ഷയ്. എന്നാല്‍, ബോക്‌സിങ്ങില്‍ തുടര്‍ പരിശീലനം നല്‍കാനോ ജോലി നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതുമൂലം പത്രവില്‍പനയിലൂടെയാണ് അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom