RSS പ്രവര്‍ത്തകന്റെ കൊലപാതകം: പിന്നില്‍ RSS? | Oneindia Malayalam

2017-07-31 1

Two more were arrested in connection with the loss of an RSS karyavahak, police said on Sunday. Police said a 10 member gang is behind the incident.

ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. വിപിന്‍, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും മംഗലാപുരം സ്വദേശികളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പത്തംഗസംഘമാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ 5 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും അഞ്ച് പേര്‍ സഹായം നല്‍കിയവരുമാണ്.