Is North Korea poised to launch second intercontinental ballistic missile?

2017-07-26 1

ചില ഉത്തരകൊറിയന്‍ നീക്കങ്ങള്‍????




അമേരിക്കയെ ഞെട്ടിച്ച് ഉത്തര കൊറിയ ചില രഹസ്യനീക്കങ്ങള്‍ നടത്തുന്നുവോ???


ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഉത്തര കൊറിയയുടെ അടുത്ത ലക്ഷ്യം. ഇതുസംബന്ധിച്ച് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കൊറിയന്‍ യുദ്ധ കാലത്ത് ഒപ്പുവച്ച നിര്‍ണായക കരാറിന്റെ 64ാം വാര്‍ഷകത്തോടനുബന്ധിച്ചാണ് ഉത്തര കൊറിയയുടെ പരീക്ഷണം ഉദ്ദേശിച്ചിരിക്കുന്നത്.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Free Traffic Exchange