Three persons injured- Drunken driving by lady doctor

2017-07-26 3

അടിച്ചു പൂസായി.....കാണിച്ചു കൂട്ടിയത്!!!

മദ്യപിച്ച് ബോധമില്ലാതെ വനിത ഡോക്ടറുടെ ഡ്രൈവിംഗ്‌




മദ്യപിച്ച് ഡ്രൈവ് ചെയ്ത വനിതാ ഡോക്ടറുടെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ആറ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച വനിതാ ഡോക്ടര്‍, പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കൊല്ലം നഗരത്തിലെ മാടന്‍ നട ജംഗ്ഷനിലായിരുന്നു സംങവം.കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ പ്രമുഖ ദന്ത ഡോക്ടര്‍ രശ്മി പിള്ളയെയാണ് പൊലീസ്‌കസ്റ്റഡിയിലെടുത്തത്.


Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom