കോവളം കണ്ട് മോഹിക്കണ്ട.....!!!
വിന്‍സെന്റ് എം.എല്‍.എ സ്ഥാനം ജിവെയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട
കോവളം എംഎല്‍എ എം വിന്‍സെന്റിന് യുഡിഎഫിന്റെ
പൂര്‍ണ പിന്തുണ. ഇതോടെ അദ്ദേഹം എംഎല്‍എ സ്ഥാനം
രാജിവയ്ക്കില്ലെന്ന് ഉറപ്പായി. വിന്‍സെന്റ് ഉടന്‍
രാജിവച്ചേക്കാമെന്ന പ്രതീക്ഷയില്‍ കോവളത്ത് ഉപ
തിരഞ്ഞെടുപ്പിനു കച്ചമുറുക്കുന്ന പാര്‍ട്ടികള്‍ക്ക്
യുഡിഎഫിന്റെ തീരുമാനം ആഘാതമാവും. പ്രതിപക്ഷ
നേതാവായ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക
വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന
യോഗത്തിലാണ് വിന്‍സെന്റിനു പിന്തുണ പ്രഖ്യാപിച്ചത്.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom